About sree narayana guru in malayalam




  • About sree narayana guru in malayalam
  • About sree narayana guru in malayalam

  • About sree narayana guru in malayalam
  • About sree narayana guru in malayalam language
  • Sree narayana guru caste
  • Books of sree narayana guru in malayalam
  • Jeevacharithram sree narayana guru
  • Sree narayana guru caste.

    ശ്രീനാരായണ ഗുരു: കാലാതിവർത്തിയായ ദർശനം

    കാലത്തിന്റെ അനിവാര്യതയായിരുന്നു ഗുരുവിന്റെ ജനനം. 164–ാം ഗുരുദേവ ജയന്തി ആഘോഷിക്കുമ്പോൾ നാം ചിന്തിക്കേണ്ടതു മനുഷ്യന്റെ അന്നത്തെയും ഇന്നത്തെയും മാനസികാവസ്ഥയെക്കുറിച്ചാണ്.

    മനുഷ്യന്റെ ബാഹ്യമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്നു ബാഹ്യമായ സ്വാതന്ത്ര്യം നാം അനുഭവിക്കുമ്പോൾ ആന്തരിക സ്വാതന്ത്ര്യം ഇല്ലാതെപോകുന്നു.

    About sree narayana guru in malayalam language

    ഗുരു ജനിച്ച കാലവും അപ്രകാരമായിരുന്നു. മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും പേരിൽ പ്രത്യക്ഷത്തിൽ അകറ്റി നിർത്തിയിരുന്ന ഒരു വലിയ ജനവിഭാഗം. വികലമായ ആ കാലഘട്ടത്തിന്റെ നവനിർമാണത്തിനു വേണ്ടുന്ന ചേരുവകളെല്ലാം അസാധാരണമായ തപസ്സിലൂടെയും പാണ്ഡിത്യത്തിലൂടെയും ഗുരു കരസ്ഥമാക്കി.

    മമതാരഹിതനായതുകൊണ്ടു മനുഷ്യനന്മയും പ്രകൃതിയുടെ സംരക്ഷണവും ലക്ഷ്യമാക്കിക്കൊണ്ടു ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയും ജീവിച്ചു കാണിക്കുകയും ചെയ്തു.

    ഗുരു നീട്ടിയ വെളിച്ചം

    വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം.

    ഗുരുദേവൻ ജീവിച്ചിരുന്ന കാലം കർമനിരതനായ ഒരാളെ പ്രേരിപ്പിക്കുന്നത് അത്തരമൊരു സ്വപ്നത്തിനായിരുന്